rajasooyam

Monday, December 7, 2015

സ്‌പെഷ്യല്‍ റിബേറ്റ്

 ബിആറിന്റെ ചോദ്യം ഇതായിരുന്നു:
1500 രൂപ പ്രൈസ് ടാഗ് ഉള്ള ഒരു കുത്താമ്പുള്ളി കസവുമുണ്ട് സഖാവ് ശ്രീകുമാറിന്  60%
സ്‌പെഷ്യല്‍ റിബേറ്റില്‍ നല്‍കാമെന്ന് ആര്‍.കണ്ണന്‍ ഓഫര്‍ ചെയ്യുന്നു.
തലേന്നാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ശ്രീകുമാര്‍ കണ്ണന്റെ കൈയില്‍നിന്ന് 200 രൂപ നിര്‍ബ്ബന്ധമായി പിരിച്ചിരുന്നു. എങ്കില്‍ കുത്താമ്പുള്ളിക്കസവിന്റെ യഥാര്‍ത്ഥവിലയെത്ര?

വാസ്തവത്തിൽ ജാവയേക്കാളും സിമ്പിളായിരുന്നില്ലേ ചോദ്യം.
പക്ഷേ ഇതുവരെ ഒരാൾപോലും ശരിയുത്തരം പറഞ്ഞില്ല !





5 comments:

  1. എന്നാൽ പിന്നെ 800 തന്നെ !!!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. സത്യം പറഞ്ഞാൽ ജോയൽ ആദ്യം പറഞ്ഞതാണ് ശരി. (ശ്രീകുമാർ അറിയണ്ട; കണ്ണനും)

    ReplyDelete