-ആന്റോ, നിങ്ങള്‍ ഇപ്പോഴും പേരാമംഗലത്ത്ന്ന്തന്നെയല്ലേ വരണത്?
-അതെ
-ബസ്സിനാണോ?
-അതെ
-അപ്പൊ നിങ്ങള്‍ക്ക് സുകുമാരന്‍ തിരുമേനീടെ ബൈക്കില്‍ കേറി വന്നൂടേ?
-അയ്യൊ അത് വേണ്ട സര്‍. മുമ്പ് ഞാന്‍ അങ്ങനെയാണ് വന്നോണ്ടിരുന്നത്.
പിന്നെ അതങ്ങ് നിര്‍ത്തി
-അതെന്താ?
-സുകുമാരന്‍ സാറ് ഇടയ്ക്ക് കാര്‍ക്കിച്ച് തുപ്പും
-തുപ്പ്വേ?
-അതെ സര്‍. തുപ്പൊമ്പൊ വണ്ടി മറിയും. രണ്ട് തവണ എനിക്ക് പറ്റീട്ട്ണ്ട്.
ഭാഗ്യത്തിന് നിസ്സാര പരിക്കേ പറ്റിയുള്ളൂ.
-എനിക്ക് മനസ്സിലാവണ് ല്ല്യ ആന്റോ. തുപ്പുമ്പൊ എങ്ങന്യാ വണ്ടി മറിയണത്?
സൈഡിലേക്ക് കുനിഞ്ഞിട്ടാവും തുപ്പണത് അല്ലേ? അപ്പൊ വണ്ടീടെ ബാലന്‍സ്
തെറ്റണ് ണ്ടാവും അല്ലേ?
-ഏയ്. അങ്ങനെയല്ല. സാറ് നേരെ മുമ്പിലേക്ക് തന്നെയാണ് തുപ്പാറ്.
-നേരെ തുപ്പുമ്പൊ എങ്ങന്യാ ബാലന്‍സ് തെറ്റണത്?
-കണ്ണ് കാണാഞ്ഞട്ട്
-അതെങ്ങന്യാ തുപ്പുമ്പൊ കണ്ണ് കാണാണ്ടാവണത്?
-കണ്ണില് തുപ്പല് വീണിട്ട്
-അതെങ്ങന്യാ തുപ്പല് കണ്ണില് വീഴണത്?
-ഗ്ലാസ്സില് തട്ടി തെറിച്ചിട്ട്
-ഏത് ഗ്ഗ്‌ളാസ്സില്? റിയര്‍ വ്യൂ മിറ റിലോ?
-അതിലല്ല സര്‍
-പിന്നെ?
-ഹെല്‍മറ്റിന്റെ മുമ്പില് മുഖം മൂടണ ഗ്ലാസ്സില്ലേ, അതില് !!!

No comments:
Post a Comment