'' അതേയ്, നല്ലപോലെ ശ്രദ്ധിച്ചുകേട്ട് എഴുതിയെടുത്തോളണം. ന്നോട് രണ്ടാമത് ചോദിയ്ക്കരുത്. നിയ്ക്ക് വേറെ പണീണ്ടേയ് : തൊള്ളായിരത്തിനാല്പത്തിനാല് കോടി എഴുപത്തിനാല് ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി അറുപത്തഞ്ച് ''
ഫോണിലൂടെ ബിആര്‍ ചോദിച്ച ഒരു ചോദ്യത്തിനു മറുപടിയായി എന്‍ബി പരമേശ്വരന്റെ മകന്‍ വിഷ്ണു നമ്പൂതിരി പറഞ്ഞതാണിത്.
ബിആറിന്റെ ചോദ്യം ഇതായിരുന്നു: '' വിഷ്ണൂ, അച്ഛന്റെ മൊബൈല്‍ നമ്പര്‍ ഒന്നു പറഞ്ഞുതര്വോ? '' !!!
അത് കലക്കി ബീയാറേ....അക്ഷരാര്‍ഥത്തില്‍ വിഷ്ണു തകര്‍ത്തു.......!
ReplyDelete