കാന്റീന് മുന്നില്‍ ഉച്ചയൂണിനുള്ള നീണ്ട ക്യൂ.
കുരങ്ങന്മാരെപ്പറ്റി ഡിസ്‌കവറി ചാനലില്‍ വന്ന ഒരു ഫീച്ചറിനെപ്പറ്റിയായിരുന്നു അന്നത്തെ ചര്‍ച്ച.
ചര്‍ച്ച തുടരുന്നതിനിടയില്‍ അച്ചുതന്‍കുട്ടി പറഞ്ഞു:
'നിങ്ങക്കറിയോ, നമ്മുടെ സിംല ആപ്പീസ് കോമ്പൗണ്ടിലെ മരങ്ങള്‌ടെ ചില്ലകളിലൊക്കെ കംപ്ലീറ്റ് കൊരങ്ങന്മാരാ''
അന്നേരം മനോജ് ചോദിക്കുകയാണ്:
' അപ്പൊ അവടെ ആരും സെക് ഷനിലിരിക്കാറില്ലേ ?!!!''
BR രാജസൂയം ( അതോ അശ്വമേധമോ? എന്ത് കുന്തമെങ്കിലും ആകട്ടെ ! ) തുടങ്ങിയ കാര്യം സുകുമാരന്‍ അയച്ച ഇ മെയില്‍ കുതിര എന്‍റെ സാമ്രാജ്യത്തില്‍ കടന്നു വന്നപ്പോഴാണ് അറിയുന്നത്. എന്തേ ഒരു കുതിരയെ നേരെ ഇങ്ങോട്ട് വിട്ടില്ല? കീഴടങ്ങി കപ്പം തരികേലെന്നു കരുതിയോ? നമ്മുടെ ആടീറ്ററെ ഈ പുതിയ കുതിരപ്പുറത്ത് കയറ്റി കടല്‍ കടത്തി അച്ചുവിന്‍റെ അടുത്തേക്ക് അയച്ചാലോ? പി. എല്‍. ജോയി
ReplyDeleteAdipoli..
ReplyDeleteThan you.Kindly post the comments through your google account so that i can identify you ( if you are not so particular to remain anonymous)
ReplyDelete