rajasooyam

Thursday, August 19, 2010

മോഹം

“ഇങ്ങനെ കഥയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്നാണ് എന്റെ ആഗ്രഹം ”.

ബിആറിന്റെ ആഗ്രഹം കേട്ടപ്പോള്‍ കണ്ണനും വേണുപ്പണിക്കരും ആത്മഗതം ചെയ്തു:
“ഈ പോക്കുപോയാല്‍ വൈകാതെതന്നെ ആ ആഗ്രഹം ഞങ്ങള്‍ നിറവേറ്റിത്തരും” !!!

1 comment:

  1. കണ്ണനും വേണുവിനും അസൂയയാണ് . അത് കാര്യമാക്കേണ്ട. ബി.ആര്‍. ഒരു നോവല്‍ തന്നെ എഴുതൂ. അതിന്‍റെ അവസാന രംഗം എഴുതി കഴിഞ്ഞതിനു ശേഷം മരിച്ചാല്‍ മതി ( അപ്പോള്‍ പിന്നെ ഒരിക്കലും മരിക്കേണ്ടി വരില്ലല്ലോ!).പി.എല്‍.ജോയ്

    ReplyDelete