അടയാളവാക്യം
-ബിആര്‍, ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടെ.
-ചോദിക്കുന്നത് ആന്റണ്‍ വില്‍ഫ്രഡായതുകൊണ്ട് ചോദ്യം എന്നു മതി. കുസൃതിക്ക് കൈകാല്‍ വെച്ചതാണ് ആന്റണ്‍ വില്‍ഫ്രഡെന്നത് ആര്‍ക്കാണറിയാത്തത്? വ്യത്യസ്ഥനായൊരു ആന്റണ്‍ വില്‍ഫ്രഡിനേ...സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ... എന്നാണല്ലൊ കഥപറയുമ്പോള്‍ എന്ന സിനിമയിലെ പാട്ടില്‍ പറയുന്നത്. ഏതായാലും ചോദ്യം ചോദിച്ചോളൂ.
-ചോദ്യം ഇതാണ്: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍വീസില്‍ കേറുന്നവരെ പെട്ടെന്ന് എങ്ങനെ തിരിച്ചറിയാം?
-സിമ്പ്ള്‍ മൈ ഡിയര്‍ ആന്റണ്‍. അവര്‍ നല്ല ഉയരമുള്ളവരായിരിക്കും.
-കൊള്ളാം. അങ്ങനെയെങ്കില്‍ ചുരിദാറിട്ട രജേന്ദ്രന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വന്നതാവണ്ടേ?
-നല്ല സ്റ്റൗട്ട് ബോഡിയായിരിക്കും അവരുടേത്.
-അപ്പോള്‍ സഖാവ് ശ്രീകുമാര്‍ സ്‌പോര്‍ട്‌സ് ക്വാട്ടക്കാരനായിരിക്കും അല്ലേ?
-അതല്ല. ഇരിപ്പിലും നടപ്പിലുമൊക്കെ നല്ല ചുറുചുറുക്കുള്ളവരായിരിക്കും അവര്‍.
-ച്ചാല്‍ ഇരിയ്ക്കുമ്പോള്‍ കാലുകള്‍ സദാ വിറപ്പിച്ചോണ്ടിരിക്കും, പിന്നെ ചാമയില്‍ എഴുത്താണി പായുമ്പോലെ
തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും തേരാപ്പാരാ പാഞ്ഞോണ്ടിരിക്കും
എന്നൊക്കെയാണെങ്കില്‍, സംശയല്ല്യ, മ്മ്‌ടെ എന്‍ബി പരമേശ്വരന്‍
തിരുമേനി വന്നത് മേല്‍പറഞ്ഞ കോട്ട വഴി തന്നെ!
-ശ്ശെടാ. എന്തുപറഞ്ഞാലും സമ്മതിക്കില്ലെന്നുവെച്ചാല്‍ എന്തുചെയ്യും. എന്നാപ്പിന്നെ ആന്റണ്‍ തന്നെ അങ്ങട്
പറ. സ്‌പോര്‍ട്‌സ് ക്വാട്ടക്കാരെ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും?
-സിമ്പ്ള്‍ മൈ ഡിയര്‍ ബിആര്‍. അവര്‌ടെ കാഷ്വല്‍ ലീവപ്ലിക്കേഷന്‍ നോക്ക്യാ മതി.
-കാഷ്വല്‍ ലീവപ്ലിക്കേഷനോ?
-അതെ. മിക്കതിന്റേയും തുടക്കം ഇങ്ങനെയായിരിക്കും.
-എങ്ങനെ?

_''You may be granted me a full casual leave
as I was to attend a domestic affair
tomorrow…'' !!!
No comments:
Post a Comment