rajasooyam

Wednesday, March 28, 2012

സ്റ്റോക്കെടുപ്പ്


ആപ്പീസിലെ കണ്‍സ്യൂമര്‍ സ്റ്റോറിലെ വാര്‍ഷികസ്റ്റോക്കെടുപ്പു കഴിഞ്ഞപ്പോള്‍ ആകപ്പാടെ ബാക്കിവന്നത് ഇത്രമാത്രം:

ആമ മാര്‍ക്ക് കൊതുകുതിരി   :  3 ഡസന്‍
മാന്‍ മാര്‍ക്ക് വിളക്കെണ്ണ       :  2 കുപ്പി
നമ്പൂതിരി മാര്‍ക്ക് പല്‍പ്പൊടി  : 12 കെയ്‌സ്

പല്‍പ്പൊടിയുടെ കാര്യാണ് കഷ്ടായിപ്പോയത്;
ഓപ്പണിങ് ബാലന്‍സും ക്ലോസിങ് ബാലന്‍സും ഒന്നുതന്നെ!

അതെങ്ങനാ? ആപ്പീസിലെ നമ്പൂതിരിമാരില്‍ ആരെങ്കിലും പല്ലുതേച്ചിട്ടുവേണ്ടേ?  !!!

1 comment:

  1. പോസിറ്റീവ് എനർജി നഷ്ടപ്പെടേണ്ടാന്ന് കരുതി നമ്പൂതിരമാര് കാൽ കഴുകാറില്ല എന്ന് കേട്ടിട്ട്ണ്ട്,😂

    ReplyDelete