rajasooyam
rajasooyam
Thursday, December 9, 2010
ഓണററി ഡോക്ടറേറ്റ്
ഒരു ദിവസം കണ്ണന്റെ മകള്‍ കണ്ണനോട് ചോദിക്കുകയാണ്:
''എന്താ അച്ഛാ ഈ ഓണററി ഡോക്ടറേറ്റ് എന്നു പറഞ്ഞാല്‍?''
കണ്ണന്‍ പറഞ്ഞുകൊടുത്തു:
''അതുപിന്നെ നിന്റെ അമ്മ ഇടയ്ക്ക് പറയാറില്ലേ, അച്ഛനാണ് ഈ കുടുംബത്തിന്റെ
നാഥനെന്ന്.
ഏതാണ്ട് അതുപോലുള്ള ഒരു സംഭവമാണ്
'' !!!
1 comment:
KRISHNAKUMAR R
December 9, 2010 at 7:14 AM
ഓണററി അച്ഛന്‍?/ഓണററി നാഥന്‍?
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഓണററി അച്ഛന്‍?/ഓണററി നാഥന്‍?
ReplyDelete