സമസ്യാപൂരണം
-ഹലോ, എസ്റ്റാബ്ലിഷ്‌മെന്റ്
സെക്ഷനല്ലേ?
-അതേ.
-ഇത്
എന്‍ബി പരമേശ്വരനാണ്,
കോ-ഓപ്പറേറ്റീവ് സൊസൈറ്റീന്ന്.
-ങ.
എന്താ തിരുമേനീ,
ഡിമാന്റ് സ്റ്റേറ്റ്‌മെന്റ് റെഡിയായിട്ട്ണ്ടാവ്ല്ല്യ അല്ലേ? ഇന്ന് 5 മണിക്ക് മുമ്പ്
കിട്ടണംട്ടോ.
-ശ്ശെ.
ഇതതല്ലാന്ന്.
-പിന്നെ?
-ഞാനിവിടെ
മോട്ടോര്‍ സൈക്ക്ള്‍ അഡ്വാന്‍സിന്റെ ഫോം ഫില്ലപ്പ്
ചെയ്‌തോണ്ടിരിക്ക്യാണേയ്. അതിലെ ഒരു കോളം
പൂരിപ്പിക്കുമ്പൊ നിയ്ക്കൊരു സംശയം.
അതൊന്ന് പറഞ്ഞുതരണം,
പ്ലീസ്.
-കൊള്ളാം.
ഏതാ കോളം?
-സെക്
ഷന്‍ ഇന്‍ വിച്ച് ദ അപ്പ്‌ളിക്കന്റ് വര്‍ക്ക്‌സ് (?!!!)
No comments:
Post a Comment