rajasooyam

Sunday, September 11, 2022

                    മറന്നേക്കല്ലേ...

വമ്പിച്ച സ്ക്രാപ്പ് ഫെസ്റ്റ്.

മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ.

2022 സെപ്റ്റംബർ 15 മുതൽ 30 വരെ.

വീട്ടമ്മമാരുടെ പ്രത്യേക ശ്രദ്ധക്ക്:

നിങ്ങളുടെ വീട്ടിലെ പാഴ് വസ്തുക്കൾ നല്ല വിലയ്ക്ക് വിൽക്കാൻ ഒരു സുവർണ്ണാവസരം!

NB: ഫെസ്റ്റിവലിന് വരുമ്പോൾ ഭർത്താക്കന്മാരെ കൊണ്ടുവരാൻ മറക്കല്ലേ...!!!

2 comments:

  1. തിരിച്ചും ആവാമല്ലോ?

    ReplyDelete
  2. Scrap value പോലും ഇല്ലാത്ത ഭർത്താക്കന്മാരെ എന്ത് ചെയ്യും രാജൻ.

    ReplyDelete