പ്രൊവൊക്കേഷന്‍
-ബിആര്‍ അറിഞ്ഞോ?
-എന്താണ് കണ്ണാ?
-ഇവിടെ ഒരു കൂട്ട മതം മാറ്റം നടക്കാന്‍ പോണ കാര്യം
-അറിഞ്ഞില്ലല്ലൊ. ആര്‍ക്കൊക്കെയാണ് മനം മാറ്റം?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, ഷഷിധര ഭണ്ഡാരനായകെ, നാമംഗലം പരമീശന്‍, അരിമ്പൂരെ സ്ഥാനിനായര്‍ നന്ദകുമാര്‍, തൃപ്രയാര്‍ കരയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ വാടാനപ്പിള്ളി അംശം അധികാരി സിപ്രന്‍, ബാലകന്‍ എന്ന ലിങ്ക, പറളി വേണു,
ഐന്തോള്‍ രാശന്‍, തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ക്യൂവില്‍. കുറൂര്‍ മനയ്ക്കലെ
സൂമാരന്‍ തിരുമേനിയും കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കേട്ടത്.
-എന്റെ ദൈവമേ. ഇവരൊക്കെ എങ്ങോട്ടാണ് ചേക്കേറാന്‍ പോണത്?
-ക്രിസ്തുമതത്തിലേക്ക്
-ഓ മൈ ജീസസ്! ഇവര്‍ അവിടെ ചെന്നാല്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടിവരില്ലേ
-എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് അവര് പറയണത്
-എന്നാണാവോ മാമോദീസ ?
-റോമില്‍ പോയിരിക്കുന്ന വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ് തിരിച്ചെത്തേണ്ട താമസമേയുള്ളൂ
-ക്രിസ്തുവിനെ ദൈവം രക്ഷിക്കട്ടെ !
-ആമേന്‍ !
-അതുപോട്ടെ കണ്ണാ, ക്രിസ്തുമതത്തിലേക്ക് ഇങ്ങനെയൊരു കൂട്ട മതംമാറ്റം നടക്കാന്‍
എന്തെങ്കിലും ഒരു പ്രകോപനമുണ്ടായിക്കാണുമല്ലൊ. ടെല്‍മീ, വാട്ട് വാസ് ദ ഇമ്മീഡിയെറ്റ്
പ്രൊവൊക്കേഷന്‍?
-അപ്പൊ ബിആര്‍ അതും അറിഞ്ഞില്ലല്ലേ
-എന്താണ്?
-ഘര്‍ വാപ്‌സി നിയമപ്രകാരം സി ആര്‍ ബാബു ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു !!!

No comments:
Post a Comment