ഹാപ്പി ബെര്‍ത്ത്‌ഡേ
-ഹലോ, അപ്പ്വല്ലേ?
-ങ; ചെലര് അങ്ങനേം വിളിക്കാറ്ണ്ട്. എന്‍ബീന്ന് വിളിക്കണതാണ് നിക്കിഷ്ടം. അല്ലാ,
ആരാണാവോ?
-ഡെല്‍ഹീന്ന് നെന്റെ ഓപ്പോളാടാ കോന്താ
-ങ: എന്താ വിശേഷിച്ച്?
-ഇന്ന് ന്റെ കുട്ടീടെ പെറന്നാളാട്ട്വോ
-ഉവ്വ്വോ? ഞാന്‍ അത് ഓര്‍ത്ത് ല്ല്യാട്ട്വോ. എനിവേ കണ്‍വേ മൈ ഗ്രീറ്റിങ്‌സ് റ്റു ഹിം
-ടാ പൊട്ടാ, നെന്റെ പെറന്നാളാന്നാ ഞാന്‍ പറഞ്ഞേ
-ഉവ്വ്വോ? ഞാന്‍ അതും ഓര്‍ത്ത് ല്ല്യാട്ട്വോ. ഓര്‍മ്മിപ്പിച്ചതിന് ഇത്രളവേ നന്ദിയുള്ളൂന്ന് ല്ല്യ
-എന്നാപ്പിന്നെ ഞാന്‍ വേറൊന്നുകൂടി ഓര്‍മ്മിപ്പിച്ചേക്കട്ടെ.
-എന്താണാവോ
-പെറന്നാള്‍ ദിവസം തലേല് എണ്ണ തേക്കാന്‍ പാട് ല്ല്യ. അത് മറക്കണ്ട.
-അക്കാര്യം ഓപ്പ്‌ള് പേടിക്കണ്ട. അങ്ങന്യൊരു സംഭവണ്ടാവ് ല്ല്യ.
-അതെങ്ങനെ ഒറപ്പിക്കാന്‍ പറ്റുംന്നേയ്
-ന്റെ പൊന്നോപ്പ്‌ളേ. എണ്ണ തേച്ചാപ്പിന്നെ കുളിക്കണ്ടേ? ആരേക്കൊണ്ടാവും.....!!!

നമ്പൂതിരി സമുദായത്തിലെ ഒരു ഓപ്പോളും അനിയനും തമ്മിലെ സൌഹൃദ സംഭാഷണതതിലെ തനിമ ശരിക്കും ആവിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ബി.ആർ. താങ്കളുടെ അശ്വമേധം തുടരുക...ആശംസകൾ ...
ReplyDelete