അതല്ലേ
കൊഴപ്പം...
വർഷങ്ങൾക്ക് മുമ്പാണ് സംഭവം.
എൻബി പരമീശൻ തിരുമേനീടെ വീടുപണി നടക്കുകയാണ്. തിരുമേനി ആപ്പീസിലെത്തിയപ്പോഴാണ് കോണ്ട്രാക്ടർ വിളിച്ചുപറയുന്നത് അന്ന് ഒരു ലോഡ് മണലിറക്കുന്നുണ്ടെന്ന്.
ഇതുകേട്ടതും തിരുമേനീടെ ഉള്ളൊന്നു കാളി. പൊന്നിനേക്കാൾ വിലയാണ് മണലിന്. ഒരു പാട്ട കളവുപോയാമതി. രുപ എത്രയാ പോവ്വാ.
അങ്ങനെ ചിന്തിച്ചുചിന്തിച്ച് കുന്തിച്ചിരിക്കുമ്പോഴാണ് ശ്രീകുമാറിന്റെ വരവ്. തിരുമേനീടെ പുറത്തുതട്ടിക്കൊണ്ട് ശ്രീകുമാർ പറഞ്ഞു: അതേയ്. ഇന്ന് ഉച്ചക്ക് ജനറൽ ബോഡീണ്ട്. വരണം.
തലയിൽ കൈവെച്ചുകൊണ്ട് തിരുമേനി പറഞ്ഞു: അയ്യോ. ഇന്ന് പറ്റ്ല്ല്യ. എനിക്ക് ഉടനേ പോണം. അവിടെ ഇപ്പൊ മണലെറക്കീട്ട്ണ്ടാവും.
_ അതിനെന്താ എൻബീ. നിങ്ങടെ അയൽവാസി കണ്ണൻ ഇന്ന് ലീവല്ലേ. അയാൾ അവിടെയുണ്ടല്ലോ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം !!!
ഏതാണ്ട് ഇതിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. കോൺഫെഡറേഷന്റെ വനിതാസമ്മേളനത്തിന് ആളെപ്പിടിക്കാൻ നടക്കുകയാണ് ശ്രീകുമാറും സംഘവും. മിസിസ് ബിആറിന്റെ അടുത്തെത്തിയപ്പോൾ ഏതോ വെളിപാടുകൊണ്ടെന്നപോലെ ശ്രീകുമാർ പറഞ്ഞു: അതേയ് നാളെ,ശനിയാഴ്ച്ച, എൻജിഒ യൂണിയൻ ഹാളിൽ കോൺഫെഡറേഷന്റെ ഒരു വനിതാസമ്മേളനമുണ്ട്. ഒന്നു വന്നിട്ട് പോണം.
(ഇയാൾ ഇത്രയ്ക്ക് മണ്ടനാണെന്നു ബിആർ കരുതിയിരുന്നില്ല!)
തെല്ലുനേരം അന്തം വിട്ടിരുന്നുപോയ ശ്രീമതി സമചിത്തത വീണ്ടെടുത്തശേഷം പറഞ്ഞു:
നാളെ ഒരു പ്രശ്നണ്ട്. വീട്ടിലെ പണിക്ക് സെർവന്റ് വരണ ദിവസാണ്.

മാർക്സിസം-ലെനിനിസത്തിൽഏത് പ്രശ്നത്തിനാണ്
പരിഹാരമില്ലാത്തത് ?
സഖാവ് പറഞ്ഞു:
_അതിനെന്താ ബിആർ അവിടെയില്ലേ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം...!!!
പരിഹാരമില്ലാത്